News >> ഐഎസിനെ ഭയന്നു സിനായിയിൽനിന്നു ക്രൈസ്തവർ പലായനം ചെയ്യുന്നു

Source: Deepikaക​​​യ്റോ: ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രെ ഭ​​​യ​​​ന്ന് വ​​​ട​​​ക്ക​​​ൻ സി​​​നാ​​​യി​​​യി​​​ൽ​​​നി​​​ന്ന് കോ​​​പ്റ്റി​​​ക് ക്രൈ​​സ്ത​​വ​​ർ പ​​​ലാ​​​യ​​​നം ചെ​​​യ്യു​​​ന്നു. ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ തു​​​ട​​​ർ​​​ച്ച​​​യാ​​​യി കോ​​​പ്റ്റി​​​ക് ക്രൈ​​സ്ത​​വ​​ർ​​ക്ക് എ​​തി​​രേ അ​​ക്ര​​മം അ​​ഴി​​ച്ചു​​വി​​ടു​​ന്ന​​താ​​ണ് പ​​​ലാ​​​യ​​​ന​​​ത്തി​​​നു കാ​​​ര​​​ണം. മൂ​​​ന്ന് ആ​​​ഴ്ച​​​യ്ക്കി​​​ടെ ആ​​​റോ​​​ളം കോ​​​പ്റ്റി​​​​ക്കു​​ക​​​ളെ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ വ​​​ധി​​​ച്ചു. 

ഇ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​വി​​​ടു​​​ള്ള​​​വ​​​ർ ഇ​​​സ്മേ​​ലി​​യ ന​​ഗ​​ര​​ത്തി​​ലേ​​ക്കു പ​​​ലാ​​​യ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. നൂ​​​റോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ൾ ഇ​​​തു​​​വ​​​രെ വ​​​ട​​​ക്ക​​​ൻ സി​​​നാ​​​യി​​​യി​​​ൽ​​​നി​​​ന്ന് പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. 

പ​​​ലാ​​​യ​​​നം നാ​​​ലാം ദി​​​വ​​​സ​​​വും തു​​​ട​​​രു​​​ക​​​യാ​​​ണ്. ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തെ ചെ​​​റു​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ എ​​​ല്ലാ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കും കോ​​​പ്റ്റി​​​ക് സ​​​ഭ പൂ​​​ർ​​​ണ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. 
ഇൗ​​​ജി​​​പ്ഷ്യ​​​ൻ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ എ​​ട്ടു​​മു​​​ത​​​ൽ പ​​​ത്തു​​​ശ​​​ത​​​മാ​​​നം വ​​​രെ കോ​​​പ്റ്റി​​​ക് ക്രൈ​​സ്ത​​വ​​രാ​​ണ്. 


NEWS & EVENTS