News >> ജീസസ് യൂത്ത് ഇന്റർ നാഷണലിന്റെ എക്‌ളിയാ സിസ്റ്റിക്കൽ അഡ്വവൈസർ പദവി ആർച്ച് ബിഷപ്പ് എബ്രാഹം വിരുതുകുളങ്ങരക്ക്


Source: Sunday Shalom

റോം, വത്തിക്കാൻ:- നാഗ്പ്പൂർ അതിരൂപതാ ആർച്ച് ബിഷപ്പ് എബ്രാഹം വിരുതുകുളങ്ങരയേ ജീസസ് യൂത്ത് ഇന്റർനാഷണലിന്റെ എക്‌ളിയാസിസ്റ്റിക്കൽ അഡ്വവൈസർ പദവിയിലേക്ക് വീണ്ടും നിയമിച്ചു. മുൻകാല പ്രവർത്തനങ്ങളേയും കാര്യപ്രാപ്തിയേയും വിലയിരുത്തിയാണ് അല്മായർക്കുള്ള പൊന്തിഫിക്കൽ കൗൺസിൽ ആണ് എക്‌ളിയാസിസ്റ്റിക്കൽ പദവി തുടരാൻ നിർദേശം നൽകിയത്.


NEWS & EVENTS